ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ മഹാകുംഭമേളയ്ക്കായി പോകാന്‍ എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് ദാരുണാന്ത്യം. 10 സ്ത്രീകളും 3 കുട്ടികളും 2 പുരുഷന്മാരുമാണ് മരിച്ചതെന്ന്…