Stabbed death mannanam
-
മാന്നാനത്ത് യുവാവ് കുത്തേറ്റു മരിച്ചു
കോട്ടയം: മാന്നാനത്ത് യുവാവ് കുത്തേറ്റു മരിച്ചു.അതിരമ്പുഴ നടുമ്പറമ്പിൽ സന്തോഷ് (40)ആണ് മരിച്ചത്. മാന്നാനം ജംഗ്ഷനു സമീപം ഷാപ്പും പടിയിലായിരുന്നു സംഭവം.ഷാപ്പിൽ വാക്ക് തർക്കത്തേത്തുടർന്നുണ്ടായ സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്.…
Read More »