തിരുവനന്തപുരം: സംസ്ഥാന സിലബസിലെ SSLC , +1,+2, VHSE പരീക്ഷകൾ മാറ്റമില്ലാതെ തുടരുന്നതാണ് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. രാജ്യത്തെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു സാഹചര്യത്തിലാണ് വിശദീകരണം