Sri Kumaran thampi on high court judgement
-
News
റോഡ് വികസനം ദൈവം പൊറുക്കുമെന്ന വിധി; ജഡ്ജി നീതിമാന്, അഭിനന്ദിച്ച് ശ്രീകുമാരന്‍ തമ്പി
തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ ദൈവം പൊറുത്തുകൊള്ളുമെന്ന ഹൈക്കോടതി വിധി വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ‘മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവൻ കരുണാമയനായ്…
Read More »