sreelankan navy shooting fisherman
-
മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തു,ഒരാള്ക്ക്പരുക്ക്
ചെന്നൈ:ശ്രീലങ്കൻ നാവികസേന തമിഴ്നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെ വെടിയുതിർത്തു.നാഗപട്ടണത്തു നിന്നും മീൻപിടുത്തത്തിന് പോയവർക്ക് നേരെയാണ് വെടിയുതിർത്തത്. ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് സംഭവം. നാഗപട്ടണം സ്വദേശി കലൈശെൽവനാണ് പരിക്കേറ്റത്.
Read More »