spiderman bahuleyan arrested again in thiruvananthapuram
-
News
‘സ്പൈഡർമാൻ ബാഹുലേയൻ’പിടിയില്‍ വീടുകളിൽ വലിഞ്ഞുകയറും, വാതിൽ തുറന്നുകിടന്നാലും ജനൽ പൊളിക്കും
തിരുവനന്തപുരം: നഗരത്തിലെ മോഷണക്കേസില്‍ വഞ്ചിയൂര്‍ പോലീസിന്റെ പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ് ‘സ്പൈഡര്മാന് ബാഹുലേയന്’. കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറിലേറെ മോഷണക്കേസുകളില്‍ പ്രതിയായ മുറിഞ്ഞപാലം സ്വദേശി ബാഹുലേയനെ(56) തമിഴ്നാട്ടില്‍നിന്നാണ് വഞ്ചിയൂര്‍…
Read More »