തിരുവനന്തപുരം: കൂടത്തായിലെ കൊലപാതക പരമ്പരയോട് സാദൃശ്യമുണ്ടെന്ന് സംശയിക്കുന്ന കരമനയിലെ ദുരൂഹ മരണങ്ങളില്‍ നാളെ പ്രത്യേക സംഘം അന്വേഷണം തുടങ്ങും. ദുരൂഹ മരണങ്ങളിലും സ്വത്ത് കേസിലുമാണ് വിശദമായ അന്വേഷണം…