Special grave for Oommen Chandy at Puthupallipalli
-
News
ഉമ്മന്‍ചാണ്ടിയ്ക്ക് പുതുപ്പള്ളിപ്പള്ളിയില്‍ പ്രത്യേക കല്ലറ,വൈദികരുടെ കബറിടത്തോട് ചേര്‍ന്ന് അന്ത്യവിശ്രമയിടം
കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറ ഒരുക്കുന്നു. ‘കരോട്ട് വള്ളകാലിൽ’ കുടുംബ കല്ലറ നിലനിൽക്കേയാണ് ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കല്ലറ…
Read More »