speaker sreeramakrishnan enter into icu
-
News
കൊവിഡിന് പിന്നാലെ ന്യുമോണിയയും; സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ഐ.സി.യുവിലേക്ക് മാറ്റി
തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ന്യുമോണിയ. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അദ്ദേഹത്തിന് ന്യുമോണിയയും ബാധിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന സ്പീക്കറെ…
Read More »