Spark from fridge house burnt
-
News
ഫ്രിഡ്ജിൽ നിന്ന് തീപടര്‍ന്ന് വീട് പൂര്‍ണമായും കത്തിനശിച്ചു; വീട്ടുകാർ പുറത്തേക്ക് ഓടി മാറിയതിനാൽ ഒഴിവായത് വൻ ദുരന്തം
തിരുവനന്തപുരം: വെള്ളറടയിൽ റഫ്രിജറേറ്ററിൽ നിന്ന് തീപടര്‍ന്ന് അപകടം. തീപിടിത്തത്തിൽ വീട് പൂര്‍ണമായും കത്തിനശിച്ചു. വെള്ളറട മണത്തോട്ടം ആനന്ദഭവനില്‍ ധര്‍മ്മരാജന്റെ വീടാണ് അഗ്നിക്കിരയായത്. തീപടരുന്നത് കണ്ട് വീട്ടിൽ ഉണ്ടായിരുന്നവര്‍…
Read More »