മാവേലിക്കര: പോലീസുകാരന് തീകൊളുത്തി കൊലപ്പെടുത്തിയ സൗമ്യയ്ക്ക് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമംഗളമേകി. രാവിലെ 9 മണിക്ക് സൗമ്യ ജോലി ചെയ്തിരുന്ന വള്ളിക്കുന്നം പോലീസ് സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വച്ച…