son killed mother in thamarassery
-
News
ബെംഗളൂരുവിലെ ലഹരിമുക്ത കേന്ദ്രത്തില്‍ നിന്ന് ആഷിഖ് മടങ്ങിയെത്തിയത് ഒരാഴ്ച മുമ്പ്; ഉച്ചയ്ക്ക് അയല്പക്കത്തെ വീട്ടിലെത്തി തേങ്ങ പൊളിക്കാനായി വാങ്ങിയ കത്തിയുമായി കലി തീര്‍ത്തത് അമ്മയോട്
കോഴിക്കോട്: താമരശ്ശേരിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ഏകമകന് ആഷിഖ് മയക്കുമരുന്നിന്റെ അടിമ. ഇയാള്‍ ഇടയ്ക്കിടെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. ഒരു തവണ നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിക്കുകയും ചെയ്തു. പിന്നീട്…
Read More »