Son attacked mother in Kozhikode
-
News
സ്വത്ത് തർക്കം: കുക്കറിന്റെ അടപ്പുകൊണ്ട് അമ്മയെ മർദിച്ച് മകൻ; ഗുരുതര പരിക്ക്, സംഭവം കോഴിക്കോട്ട്
കോഴിക്കോട്: ബാലുശേരിയില്‍ മകന്റെ മര്‍ദനത്തില്‍ അമ്മയ്ക്ക് ഗുരുതര പരിക്ക്. കണ്ണാടിപ്പൊയില്‍ സ്വദേശിനി രതിക്കാണ് മര്‍ദനമേറ്റത്. രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ തലയ്ക്ക് സാരമായ…
Read More »