ഡൽഹി: മൃദു ഹിന്ദുത്വ നയം തുടർന്നാൽ കോണ്ഗ്രസ് വട്ടപ്പൂജ്യമാകുമെന്ന മുന്നറിയിപ്പുമായി ശശി തരൂർ എംപി. പുതിയ പുസ്തകമായ “ദി ഹിന്ദു വേ: എൻ ഇൻട്രൊഡക്ഷൻ ടു ഹിന്ദുയിസം’…