Six killed in Kurla bus accident
-
News
മുംബൈ ബസ് അപകടം: മരണം ആറായി; സഞ്ചരിച്ചത് അപകടകരമായ രീതിയിലെന്ന് ദൃക്സാക്ഷി
മുംബൈ: കുര്‍ളയില്‍ ബസ് വാഹനങ്ങളില്‍ ഇടിച്ചുണ്ടണ്ടായ അപകടത്തില്‍ മരണം ആറായി. 49 പേര്‍ക്കാണ് പരിക്കുള്ളത്. തിങ്കളാഴ്ച രാത്രി 9.45-ഓടെയായിരുന്നു മുംബൈ കുര്‍ള വെസ്റ്റില്‍ അപകടമുണ്ടായത്. ബസ് മറ്റുവാഹനങ്ങളില്‍…
Read More »