Sivasankar discharged from hospital
-
News
ആരോഗ്യ പ്രശ്നങ്ങളില്ല; ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്തു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഡിസ്ചാര്‍ജ് ചെയ്തു. ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലിന് പിന്നാലെയാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. നിലവില്‍ കിടത്തി…
Read More »