sister lucy-to-argue-case-in-high-court-herself
-
News
അഭിഭാഷകര്‍ ഹാജരാകാന്‍ വിസമ്മതിച്ചു; സ്വന്തം കേസ് സ്വയം വാദിക്കാനൊരുങ്ങി സിസ്റ്റര്‍ ലൂസി കളപ്പുര
കൊച്ചി: പോലീസ് സംരക്ഷണം തേടിയുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ സ്വയം വാദിക്കാനൊരുങ്ങി ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസിനി മഠത്തില്‍നിന്നു പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുര. പല അഭിഭാഷകരെയും ബന്ധപ്പെട്ടിട്ടും ഹാജരാവാന്‍…
Read More »