sister-lucy-kalappura-approaches-hc-demanding-police-protection
-
News
പോലീസ് സംരക്ഷണം വേണം; സിസ്റ്റര്‍ ലൂസി കളപ്പുര ഹൈക്കോടതിയില്‍
കൊച്ചി: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര ഹൈക്കോടതിയില്‍. ബലപ്രയോഗത്തിലൂടെ കോണ്‍വന്റില്‍ നിന്നും ഇറക്കി വിടുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കോണ്‍വന്റിനുള്ളില്‍ തന്റെ സ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയില്‍…
Read More »