തിരുവനന്തപുരം: കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കേസില്‍ സാക്ഷികള്‍ ഒന്നിന് പുറകെ ഒന്നായി കൂറുമാറ്റം നടത്തുകയാണ്. ഇതിനെതിരെ ‘ബൈബിള്‍’ മാര്‍ഗവുമായി രംഗത്ത് വന്നിരിക്കുകയാണ് സിബിഐ. സാക്ഷികളെക്കൊണ്ട്…