Si picnic with accused suspended
-
News
വധശ്രമക്കേസ് പ്രതിക്കൊപ്പം എ.എസ്.ഐയുടെ വിനോദയാത്ര, ആട്ടവും പാട്ടുമായി ആഘോഷം; ഒടുവിൽ സസ്പെൻഷൻ
ആലപ്പുഴ: കൊലപാതകശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്കൊപ്പം ഉല്ലാസയാത്ര നടത്തിയ എ.എസ്.ഐ.ക്ക് സസ്പെൻഷൻ. ആലപ്പുഴ എ.ആർ. ക്യാമ്പിലെ ശ്രീനിവാസനെയാണ് എസ്.പി.ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സസ്പെൻഡു ചെയ്തത്.11 വർഷം മുൻപ്…
Read More »