shops-in-kochi-and-kollam-will-not-open-today
-
കൊച്ചിയിലും കൊല്ലത്തും ഇന്ന് വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കും
കൊച്ചി: കൊല്ലത്തും കൊച്ചിയിലും ഇന്ന് വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടകള്‍…
Read More »