Shone George thanks to complinee
-
News
മൂന്ന് ദിവസമായി കേരളത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കാന്‍ കാരണം പരാതിക്കാരന്; ജാമ്യം കിട്ടിയതിന് പിന്നാലെ പി.സി. ജോർജിനെതിരെ കേസ് കൊടുത്തതിന് നന്ദി പറഞ്ഞ് ഷോണ്‍ ജോര്‍ജ്
കോട്ടയം: പിസി ജോര്‍ജിനെതിരേ കേസ് കൊടുത്തവര്‍ക്ക് നന്ദിയെന്ന് ഷോണ്‍ ജോര്‍ജ്. കേസ് ഇല്ലായിരുന്നുവെങ്കില്‍ പിതാവിന്റെ ആരോഗ്യപ്രശ്നങ്ങള്‍ അറിയാന്‍ കഴിയില്ലായിരുന്നുവെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.പിസിയ്ക്ക് ജാമ്യം കിട്ടിയ ശേഷമായിരുന്നു…
Read More »