Sharon murder case greeshma approached supreme court
-
News
ഷാരോൺ വധക്കേസ്: വിചാരണ നാഗർകോവിലേക്ക് മാറ്റണം,ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡൽഹി : കാമുകനെ കഷായത്തിൽ വിഷം കൊടുത്തു കൊന്ന കേസിൽ പ്രതി ഗ്രീഷ്മ സുപ്രീംകോടതിയിൽ. കാമുകനായിരുന്ന ഷാരോണിനെ കൊന്ന കേസിന്റെ വിചാരണ നാഗർകോവിലേക്ക് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം. നാഗർകോവിലിലെ സെക്ഷൻസ്…
Read More »