കൊല്‍ക്കത്ത: പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശബര്രി ദത്തയെ ദുരൂഹ സാഹചര്യത്തില്‍ കൊല്‍ക്കത്തയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 63 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ശര്‍ബരിയെ അബോധാവസ്ഥയില്‍…