Sexual assault case against Ranjith; The secret statement of the actress was recorded
-
News
രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്; നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
കൊൽക്കത്ത: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിൽ പരാതിക്കാരിയായ ബംഗാളി നടി രഹസ്യമൊഴി നല്കി. എറണാകുളം സിജെഎം കോടതിയാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഓൺലൈനായാണ് കോടതി രഹസ്യമൊഴിയെടുത്തത്. കൊൽക്കത്ത ആലിപ്പൂർ…
Read More »