ന്യൂഡല്‍ഹി: ലൈംഗികത്തൊഴിലും ഒരു തൊഴില്‍ തന്നെയാണെന്ന് പ്രഖ്യാപിച്ച് സുപ്രീം കോടതി. ലൈംഗിക തൊഴിലാളികള്‍ക്ക് നിയമപ്രകാരം അന്തസിനും തുല്യ പരിരക്ഷയ്ക്കും അര്‍ഹതയുണ്ട്. ലൈംഗിക തൊഴിലാളികള്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ നടപടിയെടുക്കുകയും…