Seven Indians kidnapped Libya
-
News
ലിബിയയിൽ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; രക്ഷപെടുത്താൻ ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ലിബിയയിൽ ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണിവർ. സെപ്റ്റംബർ 14-നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. എല്ലാവരും സുരക്ഷിതരാണെന്നും…
Read More »