തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്.തിരുവനന്തപുരം കാസര്‍കോഡ് ജില്ലകളില്‍ 2 പേര്‍ക്ക് വീതവും കൊല്ലം,തൃശൂര്‍,കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ്…