senior-congress-leader-former-union-minister-oscar-fernandes-passes-away
-
News
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്കര് ഫെര്‍ണാണ്ടസ് അന്തരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്കര് ഫെര്‍ണാണ്ടസ് അന്തരിച്ചു. 80 വയസായിരുന്നു. മംഗലുരൂവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.യോഗ ചെയ്യുന്നതിനിടെ വീണു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ…
Read More »