അങ്കോല (കര്‍ണാടക): ഷിരൂരിലെ തിരച്ചിലുമായി ബന്ധപ്പെട്ട് നിർണായക വിവരം ലഭിച്ചതായി നാവികസേന. അഡ്വാൻസ്ഡ് പോർട്ടൽ പോളാർ സിസ്റ്റം ഉപയോഗിച്ചുള്ള സ്കാനിങ്ങിൽ ഗംഗാവാലി നദിയിൽ നിന്നാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്.…