Scooter overturned accident in Kalamassery; The woman died
-
News
കളമശ്ശേരിയിൽ സ്കൂട്ടർ മറിഞ്ഞ് അപകടം; യുവതി മരിച്ചു
കൊച്ചി: കൊച്ചി കളമശ്ശേരിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കാറിൽ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. തൃക്കാക്കര സ്വദേശി ബുഷറ ബീവിയാണ് മരിച്ചത്. അപകടത്തിന് കാരണം അശാസ്ത്രീയമായ…
Read More »