തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂൾ പ്രവർത്തനം വൈകുന്നേരം വരെയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശുപാർശ. ഇപ്പോൾ ഉച്ചവരെയാണ് ക്ലാസുകൾ. ഉച്ചവരെ മാത്രം ക്ലാസുകൾ നടക്കുന്നത് കൊണ്ട് പാഠഭാഗങ്ങൾ തീർക്കാൻ കഴിയുന്നില്ലെന്ന പരാതി…