School reopening high level meeting tomorrow
-
സ്കൂള്‍ തുറക്കൽ:ഉന്നതതല യോഗം നാളെ, വിദ്യാര്‍ഥികളുടെ യാത്രയ്ക്കും മാര്‍ഗരേഖ
തിരുവനന്തപുരം:സ്കൂള്‍ തുറക്കന്നതില്‍ നാളെ ഉന്നതതല യോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദ്യാഭ്യാസ- ആരോഗ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. സ്കൂള്‍ വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.സ്കൂൾ…
Read More »