School holidays can be decided by school head; Kozhikode collector order
-
News
സ്കൂള്‍ അവധി പ്രധാനാധ്യാപകർക്ക് തീരുമാനിക്കാം;ഉത്തരവുമായി കോഴിക്കോട് കളക്ടർ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ മഴ ശക്തമായതിന് പിന്നാലെ സുപ്രധാന തീരുമാനവുമായി കോഴിക്കോട് ജില്ലാ കളക്ടർ. അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്കൂളുകള്‍ക്ക് അവധി നല്കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും…
Read More »