ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ അന്തിമ സ്ഥാനാർഥി പട്ടിക ഇന്നോ നാളെയോ പ്രഖ്യാപിക്കും. ബി.ജെ.പി ശക്തമായ സാന്നിദ്ധ്യമായ നേമത്ത് കരുത്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തുന്നത് കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ വലയ്ക്കുകയാണ്.…