നെറ്റ് ഫ്ളിക്സ് മലയാളിയാണോ എന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോള്‍ മലയാളികള്‍. നടന് സൗബിന് ഷാഹിര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് നെറ്റ് ഫ്ളിക്സ് മലയാളത്തില്‍ നല്കിയ മറുപടിയാണ് മലയാളികളെ…