Sarad pawar in NCP split
-
News
അജിത് പവാർ ഇപ്പോഴും പാർട്ടി നേതാവ്,എൻ.സി.പി പിളർന്നിട്ടില്ല,ഏതെങ്കിലും കുറച്ചാളുകള്‍ വ്യത്യസ്തമായൊരു നിലപാട് സ്വീകരിച്ചാല്‍ അത് ജനാധിപത്യപരമായ അവരുടെ അവകാശമാണെന്ന് ശരദ് പവാർ
മുംബൈ:പ്രതിപക്ഷ പാർട്ടികളുടെ യോഗം മുംബൈയിൽ നടക്കാനിരിക്കെ വിവാദ പ്രസ്താവനയുമായി ശരദ് പവാർ. അജിത് പവാർ ഇപ്പോഴും എൻസിപിയുടെ നേതാവാണെന്നാണ് ശരദ് പവാർ ബാരാമതിയിൽ പറഞ്ഞത്. പാർട്ടിയിൽ പിളർപ്പുണ്ടായിട്ടില്ലെന്നും ഒറ്റക്കെട്ടാണെന്നും…
Read More »