Sanju Samson rest after finger injury
-
News
ആര്‍ച്ചറുടെ ഏറിൽ പണി കിട്ടി ! ചൂണ്ടുവിരലില്‍ ചുറ്റിക്കെട്ടുമായി സഞ്ജു; ആറാഴ്ച്ച വിശ്രമം വേണ്ടിവന്നേക്കും
തിരുവനന്തപുരം: ഇംഗ്ലണ്ടിനെതിരെ അവസാന ടി20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കൈവിരലിന് പരിക്കേറ്റിരുന്നു. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ ബാറ്റ് ചെയ്യുമ്പോള്‍…
Read More »