Sanju samson new records after Durban centaury
-
News
Sanju samson:50 പന്തില്‍ 107,ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്കാരന്റെ വേഗമേറിയ സെഞ്ച്വറി,തുടര്‍ച്ചയായ രണ്ടാം കളിയിലും സെഞ്ച്വറി നേടിയ ആദ്യ താരം;ഡര്‍ബനിലെ തകര്‍പ്പന്‍ ബാറ്റിംഗില്‍ സഞ്ജുവിനൊപ്പം പോന്നത് ഒരുപിടി റെക്കോഡുകളും
ഡര്ബന്: ബംഗ്ലാദേശിനെതിരെ നിര്‍ത്തിയിടത്തു നിന്നും തുടങ്ങി സഞ്ജു സാംസണ്. ദക്ഷിണാഫ്രിക്കക്കെതിരെ അതിവേഗത്തില്‍ സെഞ്ച്വറി നേടിയാണ് സഞ്ജു സാംസണ് തന്റെ സ്ഥാനം അരക്കട്ടുറപ്പിച്ചത്. കിങ്സ്മേഡില്‍ പ്രോട്ടീസ് ബൗളര്‍മാരെ തലങ്ങും…
Read More »