Sanju Samson likely to play match against USA
-
News
സഞ്ജു ഇന്ന് കളിയ്ക്കാനിറങ്ങിയേക്കും; ദുബെയുടെ മോശം ഫോമില്‍ മലയാളി താരത്തിന് നറുക്ക് വീണേക്കും
ന്യൂയോര്‍ക്ക്: ഐസിസി ട്വന്റി 20 ലോകകപ്പിലെ തങ്ങളുടെ മൂന്നാം ഗ്രൂപ്പ് മത്സരത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ അയര്‍ലന്‍ഡ്, പാകിസ്ഥാന് എന്നിവരെ…
Read More »