കൊച്ചി:അനായാസത തോന്നിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി പ്രേക്ഷകര്‍ക്കു മുന്നിലേക്ക് പലപ്പോഴും എത്താറുള്ള താരമാണ് സാനിയ ഇയ്യപ്പന്‍. ഇപ്പോഴിതാ ഒരു സുഹൃത്തിന്റെ വിവാഹാഘോഷത്തിനെത്തിയ സാനിയയുടെ ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.…