Sand mafia's nightmare
-
News
മണല്‍ മാഫിയയുടെ പേടി സ്വപ്നം,ഡാര്‍ളി അമ്മൂമ്മ അന്തരിച്ചു
തിരുവനന്തപുരം: മണല്‍ മാഫിയക്കെതിരെ അസാധാരണമായ ഒറ്റയാള്‍ പോരാട്ടം നടത്തിയ ഡാര്‍ളി അമ്മൂമ്മ അന്തരിച്ചു. 90 വയസായിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അണ്ടൂര്‍ക്കോണത്തെ വയോജന കേന്ദ്രത്തില്‍ വച്ചായിരുന്നു അന്ത്യം.…
Read More »