sales tax officer comes office with covid positive
-
Kerala
കൊവിഡ് ബാധിച്ചത് ആരേയും അറിയിക്കാതെ ഡ്യൂട്ടിക്കെത്തി മേലുദ്യോഗസ്ഥൻ! തിരിച്ചയച്ച് പോലീസ്; യാത്ര കെ.എസ്.ആർ.ടി.സിയിലും
പറവൂർ: കോവിഡ് രോഗം ബാധിച്ചിട്ടും പുറത്തറിയിക്കാതെ ഓഫീസിൽ സാധാരണ നിലയിൽ ജോലിക്ക് എത്തിയ മേലുദ്യോഗസ്ഥനെ പോലീസെത്തി വീട്ടിലേക്ക് തിരിച്ചയച്ചു. പറവൂരിലെ സെയിൽസ് ടാക്സ് ഓഫീസറാണ് അശ്രദ്ധ കാണിച്ചത്.…
Read More »