കോഴിക്കോട്: കോഴിക്കോട്ട് രണ്ടു വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തില്‍ വെൈകാരികമായ ഫേസ്ബുക്ക് പോസ്റ്റുമായി നടി സജിത മഠത്തില്‍. യു.എ.പി.എ ചുമത്തപ്പെട്ട അലന് ഷുഹൈബിന്റെ വല്യമ്മ കൂടിയാണ്…