കൊച്ചി:സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തങ്ങളുടെ ചിത്രങ്ങൾക്ക് മോശം കമന്റിടുന്നവർക്കും അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കും കൃത്യമായ മറുപടി താരങ്ങൾ നൽകാറുണ്ട്. എന്നാല്‍ സൈബര്‍ ക്രൈമുകളുടെ എണ്ണം കുറയാറില്ലെന്ന് മാത്രം…