കൊച്ചി:രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കവേ സ്വാതന്ത്ര ദിനാശംസകള്‍ നേര്‍ന്നു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിനു താഴെ വ്യക്തിപരമായി അധിക്ഷേപ കമന്റിട്ട യുവാവിന് മറുപടി നല്കി നടി…