പത്തനംതിട്ട: ഞായറാഴ്ച നടക്കാനിരിക്കുന്ന നിറപുത്തരിപൂജകള്‍ക്കായി നാളെ ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട തുറക്കും. വൈകുന്നേരം 5 മണിക്കാണ് ക്ഷേത്രനട തുറക്കുന്നത് .ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍…