തിരുവനന്തപുരം: തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തില്‍ ശബരിമല തീര്ഥാടകന് മരിച്ചു. ആന്ധ്രപ്രദേശ് അലഗഡ് സ്വദേശി ഗജുല ചിന്ന രാമുഡു (37) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തിന് ചന്തവിള യുപിഎസിന്…