പത്തനംതിട്ട: പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല ക്ഷേത്രനട 11.6.19 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.12.6.19 ന് രാത്രി 10 ന് ഹരിവരാസനം പാടി ശ്രീകോവിൽ നട അടയ്ക്കും.…