ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയ്ക്കെതിരായ 56 പുനപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. യുവതികള്‍ക്ക് സന്നിധാനത്ത് പ്രവേശനം…